ബിഗ്ബോസ് ആദ്യ സീസണിലെ പേളിഷ് പ്രണയം പോലെ മറ്റൊരു പ്രണയം രണ്ടാം സീസണിലും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. അതിന് ഏറ്റവുമധികം സാധ്യത ഒരുക്കിയത് അലസാന്ഡ്രയും സുജോയും ആയിരുന്നു. ...